മോഹനവാഗ്ദാനങ്ങള്‍ നല്‍കിയ പോപ്പുലര്‍ ഫിനാൻസ്; ആയുസ്സിലെ സമ്പാദ്യം മുഴുവന്‍ നിക്ഷേപിച്ച് വഴിയാധാരമായവ‍ർ

പതിനയ്യായിരത്തോളം നിക്ഷേപകര്‍ക്ക് കേട്ടുകേള്‍വിയില്ലാത്ത മോഹനവാഗ്ദാനങ്ങള്‍ നല്‍കിയാണ് പോപ്പുലര്‍ ഫിനാന്‍സ് എന്ന സാമ്പത്തിക സ്ഥാപനം സംസ്ഥാനത്തുടനീളം ശതകോടികള്‍ വഞ്ചിച്ചെടുത്തത്. വാർഷിക പലിശയായി പോപ്പുലർ ഫിനാൻസ് ജനങ്ങൾക്ക് വാഗ്ദാനം ചെയ്തത് 12 മുതൽ 16 ശതമാനം വരെയാണ്. നിക്ഷേപകന് രൊക്കം കമ്മീഷൻ വേറെയും.തട്ടിപ്പിൻ്റെ പലിശ വഴികൾ തേടിയുള്ള ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം തുടരുന്നു.

Video Top Stories