Asianet News MalayalamAsianet News Malayalam

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്;സിബിഐക്ക് വിടാന്‍ ഒരുക്കമെന്ന് സര്‍ക്കാര്‍

തട്ടിപ്പിന് ഇരയായവര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഇക്കാര്യം സൂചിപ്പിച്ച് കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചു