Asianet News MalayalamAsianet News Malayalam

വന്‍ തുകയ്ക്ക് ഭൂമി വാങ്ങി;പണം നിര്‍ബന്ധിപ്പിച്ച് പോപ്പുലറില്‍ തന്നെ നിക്ഷേപിപ്പിച്ച ബ്രില്യന്‍സ്

പോപ്പുലര്‍ സാമ്പത്തിക തട്ടിപ്പ് പുറത്ത് വരുന്നതിന് മാസങ്ങള്‍ക്ക് മുമ്പുതന്നെ എല്ലാം വിറ്റ്  നാടുകടക്കാന്‍ ഉടമകള്‍ ശ്രമിച്ചിരുന്നു.2000 കോടി പിരിച്ചെടുത്ത പോപ്പുലറിന്റെ പക്കല്‍ ഇനി ശേഷിക്കുന്നത് 125 കോടിയുടെ ആസ്തി മാത്രം 