ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും പോപ്പുലര്‍ ഫ്രണ്ടിന്റെ ബിനാമികളെന്ന് എം ടി രമേശ്
പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് പോപ്പുലര്‍ ഫ്രണ്ടാണെന്ന് ബിജെപി നേതാവ് എം ടി രമേശ്. ലീഗിനും ടിഎന്‍ പ്രതാപനും വേണ്ടി കോടതിയില്‍ ഹാജരായ കപില്‍ സിബലിന് ഫീസ് നല്‍കിയത് പോപ്പുലര്‍ ഫ്രണ്ടാണെന്നും രമേശ് പറഞ്ഞു.