വാളയാറിലെ പെണ്‍കുട്ടികളുടെ ആത്മഹത്യ:കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി, പ്രതികളെ വെറുതെ വിട്ടു
വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുകയും മരിച്ചനിലയില്‍ കണ്ടെത്തുകയും ചെയ്ത കേസില്‍ പോക്‌സോ കോടതി പ്രതികളെ വെറുതെ വിട്ടു. കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു.