'കൊവിഡ് ബാധ കുരങ്ങിലേക്ക് വ്യാപിക്കുമെന്നും സംശയം'; ഭക്ഷണം നല്‍കുന്നവര്‍ മുന്‍കരുതലെടുക്കണമെന്ന് മുഖ്യമന്ത്രി

കൊവിഡ് ബാധയുള്ള ആളില്‍ നിന്നും രോഗം കുരങ്ങുകളിലേക്ക് വ്യാപിക്കാമെന്ന സംശയം ഉയര്‍ന്നിട്ടുണ്ടെന്നും കുരങ്ങിന് ഭക്ഷണം നല്‍കുന്നവര്‍ മുന്‍കരുതലെടുക്കണമെന്നും മുഖ്യമന്ത്രി. കാടിനോട് അടുത്ത പ്രദേശങ്ങളില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അത്തരം മേഖലകളില്‍ കുരങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
 

Video Top Stories