'തൂങ്ങിമരിച്ചതിനാല്‍ സെമിത്തേരിയില്‍ കയറ്റില്ല', മരണകാരണം നെഞ്ചുവേദനയാക്കി കുടുംബം
മൂന്നുമാസം മുമ്പ് മരിച്ച തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശി ജോണിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും. മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയെത്തുടര്‍ന്നാണ് സെമിത്തേരിയില്‍ നിന്ന് മൃതദേഹം പുറത്തെടുക്കുന്നത്.