Asianet News MalayalamAsianet News Malayalam

വൈദ്യുതിയും, വെള്ളവും വിച്ഛേദിച്ചു; പൊളിക്കല്‍ നടപടികള്‍ തുടങ്ങി

മരടിലെ നാല് ഫ്ലാറ്റുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. മൂന്ന് ഫ്ലാറ്റുകളിലെ വെള്ളത്തിന്‍റെ കണക്ഷനും വിച്ഛേദിച്ചു.  പുലര്‍ച്ചെ അതീവ രഹസ്യമായിട്ടായിരുന്നു നടപടി. വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് കാണിച്ച് കഴിഞ്ഞ ദിവസം കെ എസ് ഇ ബി നോട്ടീസ് നല്‍കിയിരുന്നു. 

First Published Sep 26, 2019, 9:31 AM IST | Last Updated Sep 26, 2019, 9:35 AM IST