'ശബരിമലയില്‍ സ്ത്രീകളുടെ അവകാശത്തേക്കാള്‍ വിശ്വാസത്തിന് പ്രാധാന്യം നല്‍കി', വിമര്‍ശനവുമായി പ്രകാശ് കാരാട്ട്

ശബരിമല, അയോധ്യ വിധികളില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഭൂരിപക്ഷ വാദത്തിന് സന്ധി ചെയ്തതായി സിപിഎം പി ബി അംഗം പ്രകാശ് കാരാട്ടിന്റെ വിമര്‍ശനം. ഭൂരിപക്ഷത്തോടുള്ള സന്ധി ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും കാരാട്ട് ലേഖനത്തില്‍ വിമര്‍ശിച്ചു.
 

Video Top Stories