കാഴ്ചയില്ലാത്ത ആദ്യ വനിതാ ഐഎഎസുകാരി ഇനി തിരുവനന്തപുരം സബ് കളക്ടർ

കാഴ്ചാപരിമിതികളെ അതിജീവിച്ച് ഐഎഎസ് പദവിയിലെത്തിയ പ്രജ്ഞാൽ പാട്ടീൽ തിരുവനന്തപുരം സബ് കലക്ടറായി ചുമതലയേറ്റു. വലിയ സ്വീകരണമാണ് ജീവനക്കാരുടെ നേതൃത്വത്തിൽ പ്രജ്ഞാലിന് കലക്ടറേറ്റിൽ ഒരുക്കിയത്. 

Video Top Stories