'ഉത്സവത്തിന് കാണാമെന്ന് പറഞ്ഞാണ് അവസാനം പ്രവീണ്‍ പിരിഞ്ഞത്', നാട്ടുകാരനായ സുഹൃത്ത് പറയുന്നു

ഉത്സവത്തിന് വരുമ്പോള്‍ കാണാമെന്നാണ് ഏറ്റവുമൊടുവില്‍ കണ്ടപ്പോള്‍ നേപ്പാളില്‍ മരിച്ച ചെമ്പഴത്തി ചെങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ നായര്‍ പറഞ്ഞതെന്ന് സുഹൃത്ത് പറഞ്ഞു. പോയത് ഞങ്ങളുടെ കുടുംബമാണെന്നും അപകടത്തില്‍പ്പെട്ട് ആശുപത്രിയിലാണെന്ന് മാത്രമാണ് ഇപ്പോഴും അച്ഛനമ്മമാരോട് പറഞ്ഞിട്ടുള്ളതെന്നും ബന്ധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories