Asianet News MalayalamAsianet News Malayalam

കാഴ്ചക്കാരില്‍ കൂട്ടത്തിലൊരാളായി പ്രഭാവതിയമ്മയും; പൊരുതി തീര്‍ത്ത സ്വന്തം ജീവിതകഥ

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ് ആസ്പദമാക്കി ചിത്രീകരിച്ച 'മായ് ഘട്ട് ക്രൈം നമ്പര്‍ 103/2005' എന്ന മറാഠി ചിത്രത്തിന്റെ സംവിധായകന്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ആദ്യം പോയത് സംഭവം നടന്ന ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലേക്കായിരുന്നു. 13 വര്‍ഷത്തെ പ്രഭാവതിയമ്മയുടെ നിയമപോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. പൊരുതി തീര്‍ത്ത സ്വന്തം ജീവിതം കാഴ്ചക്കാരിലൊരാളായി പ്രഭാവതിയമ്മയും കണ്ടു.