ആദ്യവിമാനത്തില്‍ നാട്ടിലെത്തിയ ഗര്‍ഭിണിയായ ആതിരയുടെ ഭര്‍ത്താവ് ഷാര്‍ജയില്‍ മരിച്ചു

പ്രവാസികളുടെ മടക്കത്തിന് സുപ്രീംകോടതിയെ ആദ്യം സമീപിച്ച ആതിരയുടെ ഭര്‍ത്താവ് ഷാര്‍ജയില്‍ മരിച്ചു. ഗര്‍ഭിണിയായ ആതിര കോടതി ഇടപെടലിനെ തുടര്‍ന്ന്, വന്ദേഭാരതം മിഷന്റെ ഭാഗമായ ആദ്യ ഫ്‌ളൈറ്റില്‍ നാട്ടിലെത്തിയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെയാണ് നിധിന്‍ ചന്ദ്രന്‍(28) മരിച്ചത്.
 

Video Top Stories