കോഴിക്കോട് ഫറോക്കില്‍ ഗര്‍ഭിണിയെ ഒരു സംഘം ആക്രമിച്ചെന്ന് പരാതി; യുവതി ചികിത്സയില്‍
കോഴിക്കോട് ഫറോക്ക് കോളേജിനടുത്ത് അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയെ ഒരു സംഘം ആക്രമിച്ചുവെന്ന് പരാതി. സുഹൃത്തായ ട്രാന്‍സ്ജന്‍ഡര്‍ കിരണിന്റെ വീട്ടിലെത്തിയപ്പോള്‍ അയാളുടെ സഹോദരന്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി. പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.