ഇടുക്കിയില്‍ ഗര്‍ഭിണിയായ യുവതിക്ക് പീഡനം; കേസ് ഒതുക്കി തീര്‍ക്കാന്‍ പൊലീസ്

ഇടുക്കി പാമ്പനാറില്‍ ഗര്‍ഭിണിയായ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ പരാതി. പ്രതി യുവതിയുടെ ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പ്രതിക്കെതിരെ കേസ് എടുത്തുവെന്നും മുന്‍കൂര്‍ ജാമ്യമെടുത്തതിനാല്‍ അറസ്റ്റ് ചെയ്യാനാകില്ലെന്നും പീരുമേട് പൊലീസ് പറയുന്നു.
 

Video Top Stories