'എസ്‌കോര്‍ട്ട് ഉണ്ടെങ്കിലേ പുറത്തുവിടൂയെന്ന് പൊലീസ്'; മാലിദ്വീപില്‍ നിന്നെത്തിയ ഗര്‍ഭിണികള്‍ ദുരിതത്തില്‍

രാവിലെ 9.22നാണ് മാലിദ്വീപില്‍ നിന്നുള്ള കപ്പല്‍ കൊച്ചി തുറമുഖത്തെത്തിയത്. 19 ഗര്‍ഭിണികളാണ് ഈ കപ്പലില്‍ ഉണ്ടായിരുന്നത്. ഇതുവരെയും അവര്‍ പുറത്തിറങ്ങിയിട്ടില്ല. ടാക്‌സി ബുക്ക് ചെയ്തവര്‍ ഉണ്ടെങ്കിലും പൊലീസ് പറയുന്നത് ബസ് എടുക്കുമ്പോള്‍ എസ്‌കോര്‍ട്ട് ഉണ്ടെങ്കിലേ പുറത്തുവിടൂ എന്നാണെന്ന് ഇവര്‍ പറയുന്നു.
 

Video Top Stories