Asianet News MalayalamAsianet News Malayalam

മറിയം ത്രേസ്യയുടെ വിശുദ്ധ പ്രഖ്യാപനത്തിനൊരുങ്ങി വിശ്വാസികൾ

തൃശൂർ കുഴിക്കാട്ടുശ്ശേരിയിലെ തീർത്ഥാടനകേന്ദ്രത്തിൽ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധ പ്രഖ്യാപനത്തിനുള്ള അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നു.  നൂറുകണക്കിന് പേരാണ് മറിയം ത്രേസ്യയുടെ കബറിടം സന്ദർശിക്കാൻ എത്തുന്നത്.