Asianet News MalayalamAsianet News Malayalam

'ഗവര്‍ണ്ണറുടേത് കടന്നകൈ', തിരികെ വിളിക്കാനുള്ള പ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം

കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ എതിര്‍ക്കുന്നതിലൂടെ നിയമസഭയുടെ അന്തസിനേയും അഭിമാനത്തേയുമാണ് ഗവര്‍ണ്ണര്‍ ചോദ്യം ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണ്ണറെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടി സ്പീക്കര്‍ക്ക് കത്തുനല്‍കിയതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
 
First Published Jan 25, 2020, 12:21 PM IST | Last Updated Jan 25, 2020, 12:21 PM IST