മാധ്യമ സ്വാന്ത്ര്യത്തിന്റെ അതിരുകള്‍ ഏതുവരെ ആകാം ?

മാധ്യമങ്ങള്‍ സ്വാതന്ത്ര്യവും അധികാരവും ദുരുപയോഗിക്കുന്നതിന് എതിരെ ഉയര്‍ന്ന കോടതിയുടെ പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.സുശാന്ത് സിംഗിന്റെ മരണത്തില്‍ ചില മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാട് ശരിയാണോ ?. അഭിപ്രായ സ്വാതന്ത്ര്യവും വിദ്വേഷ പ്രചാരണവും തമ്മിലുളള വര എത്ര നേര്‍ത്തതാണ്. കാണാം നേരോടെ

Video Top Stories