പൊലീസിന്റെ കാലുപിടിച്ച് നിലവിളിച്ച് വൈദികര്‍; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നു
യാക്കോബായ വിഭാഗത്തെ ഒഴിപ്പിക്കാനുള്ള ഹൈക്കോടതി വിധിയെ തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വൈദികരും വിശ്വാസികളുമടക്കമുള്ളവര്‍ കരഞ്ഞ് നിലവിളിക്കുകയാണ്. ജില്ലാ കളക്ടര്‍ എസ് സുഹാസ് പ്രതിഷേധക്കാരുമായി അനുനയ ചര്‍ച്ച നടത്തി.