കൊവിഡ് ബാധിച്ച് മരിച്ച വൈദികന്റെ മൃതദേഹം സംസ്‌കരിക്കാനുള്ള നീക്കം തടഞ്ഞ് നാട്ടുകാര്‍

തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച വൈദികന്റെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.മലമുകളിലെ പളളി സെമിത്തേരിയില്‍ അടക്കം ചെയ്യാനാണ് നഗരസഭ പദ്ധതിയിട്ടിരുന്നത്

Video Top Stories