വിലക്ക് ലംഘിച്ച് പ്രാര്‍ത്ഥന നടത്തിയ വൈദികനും കന്യാസ്ത്രീകളും അടക്കം 10 പേര്‍ അറസ്റ്റില്‍

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വയനാട്ടിലെ മാനന്തവാടിയിലാണ് പ്രാര്‍ത്ഥന നടത്തിയത്. അറസ്റ്റ് നടത്തിയ പൊലീസ് പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു
 

Video Top Stories