വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ പ്രിൻസിപ്പലിനും ഹെഡ് മാസ്റ്റർക്കും സസ്‌പെൻഷൻ

സുൽത്താൻ ബത്തേരിയിൽ വിദ്യാർത്ഥിനി ക്ലാസ്സ്മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ പ്രിൻസിപ്പലിനും ഹെഡ് മാസ്റ്റർക്കും സസ്‌പെൻഷൻ നൽകി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ. സ്‌കൂൾ പിടിഎ പിരിച്ചുവിടാനും തീരുമാനമായി.

Video Top Stories