കണ്ടാല്‍ ഫ്‌ലക്‌സ് തന്നെ; വിപണി കീഴടക്കാന്‍ ജൈവമാലിന്യങ്ങളില്‍ നിന്ന് നിര്‍മ്മിക്കുന്ന ബോഹറുകള്‍

പ്ലാസ്്റ്റിക്കിന് ബദലായി അച്ചടിക്കും ബാഗ് നിര്‍മ്മാണത്തിനും ഉപയോഗിക്കാവുന്ന പ്രകൃതി സൗഹൃദ വസ്തുവാണ് ബോഹര്‍. കടലാസും ജൈവമാലിന്യവും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ബോഹര്‍ കാണാനും ഫ്‌ലക്‌സ് പോലെയാണ്.

Video Top Stories