ശ്രദ്ധിച്ചില്ലെങ്കില്‍ സാമൂഹിക വ്യാപനമാകും, കേരളം മറ്റ് സംസ്ഥാനങ്ങളെപ്പോലെ ആകാന്‍ പാടില്ലെന്ന് ചീഫ് സെക്രട്ടറി

ശബരിമല എയര്‍പോര്‍ട്ട്, ഗ്യാസ് പൈപ്പ് ലൈന്‍, ഹൈസ്പീഡ് റെയില്‍വെ തുടങ്ങിയ പദ്ധതികളൊക്കെ പൂര്‍ത്തിയാക്കണമെന്നാണ് ആഗ്രഹമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത. ഏറ്റവും വലിയ വെല്ലുവിളി കൊവിഡ് കൂടുതല്‍ പടരാതെയിരിക്കുകയെന്നതാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Video Top Stories