Asianet News MalayalamAsianet News Malayalam

'10 പിഎസ്‌സി ലിസ്റ്റില്‍ പേരുണ്ട് ജോലിയില്ല';സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനമോ ?

കെ വി ഷിബിന്‍ പിഎസ്‌സിയുടെ 10 റാങ്ക് ലിസ്റ്റുകളില്‍ ഇടം നേടി.സ്വകാര്യ ബസ് ഓടിക്കുന്നതിന് ഇടയില്‍ സമയം കണ്ടെത്തി പഠിച്ചാണ് റാങ്ക് പട്ടികയില്‍ കയറിയത്. എന്നാല്‍ ഇത്രയും കഷ്ടപ്പെട്ടിട്ട് ജോലി കിട്ടുന്നില്ലെങ്കില്‍ പിന്നെ ആരോട് പരാതിപറയാനാണെന്ന് ഷിബിന്‍ ചോദിക്കുന്നു.