'വിദ്യാർത്ഥികളുടെ യാത്രാനിരക്ക് കൂട്ടണം'; സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്

വിദ്യാർത്ഥികളുടെ യാത്രാനിരക്ക് 50% വർധിപ്പിക്കണമെന്നും മിനിമം ചാർജ് എട്ടിൽ നിന്നും പത്ത് രൂപയാക്കണമെന്നും ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ അനിശ്ചിതകാല ബസ് സമരത്തിലേക്ക്. ആദ്യപടിയായി അടുത്തമാസം 20 ന് സംസ്ഥാനവ്യാപകമായി സൂചനാ പണിമുടക്ക് നടത്തും.

Video Top Stories