'വിദ്യാര്‍ഥികളുടെ ചാര്‍ജ് ഉയര്‍ത്തണം'; ഫെബ്രുവരി നാല് മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം

സംസ്ഥാനത്തേക്ക് അനിശ്ചിതകാല സ്വകാര്യ ബസ് സമരം ഫെബ്രുവരി നാല് മുതല്‍. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാണ് സംയുക്ത സമര സമിതിയുടെ ആവശ്യം. മിനിമം നിരക്ക് പത്ത് രൂപയാക്കണമെന്നാണ് ആവശ്യം.
 

Video Top Stories