Asianet News MalayalamAsianet News Malayalam

കാസര്‍കോട് കൊവിഡ് രോഗികളുടെ വിവരച്ചോര്‍ച്ചയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്, വിളിച്ചത് സ്വകാര്യ കമ്പനി

കാസര്‍കോട് കൊവിഡ് ഭേദമായവരെ വിളിച്ച് തട്ടിപ്പ് നടത്തിയത് ബെംഗളൂരുവിലെ സ്വകാര്യ കമ്പനി.  ഐ കൊന്റല്‍ സൊല്യൂഷന്‍സ് കമ്പനി വിവരശേഖരണ, ഡാറ്റ ബേസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതാണ്. അതേസമയം, രോഗികളുടെ ഫോണ്‍ നമ്പറടക്കം എങ്ങനെ ലഭിച്ചുവെന്നത് വ്യക്തമല്ല.