'അമ്മയുമായുള്ള പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ല'; പോരാട്ടം തുടരുമെന്ന് രേവതി
സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട വിഷയത്തില്‍ അമ്മയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല എന്ന് നടി രേവതി. ഡബ്ല്യുസിസിയുടെ ഇടപെടലുകള്‍ ഫെഫ്കയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളായി സ്ത്രീകളെ തെരഞ്ഞെടുത്തതിനും വഴിയൊരുക്കി. തൊഴിലിടത്തെ സമത്വത്തിന് വേണ്ടിയാണ് നിലനില്‍ക്കുന്നതെന്നും രേവതി.
സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട വിഷയത്തില്‍ അമ്മയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല എന്ന് നടി രേവതി. ഡബ്ല്യുസിസി യുടെ ഇടപെടലുകള്‍ ഫെഫ്കയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളായി സ്ത്രീകളെ തെരഞ്ഞെടുത്തതിനും വഴിയൊരുക്കി. തൊഴിലിടത്തെ സമത്വത്തിന് വേണ്ടിയാണ് നിലനില്‍ക്കുന്നതെന്നും രേവതി.