'ഷെയ്ൻ തന്നെ പറഞ്ഞുപറ്റിച്ചു'; വിശദീകരണവുമായി നിർമ്മാതാവ്
ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി നടൻ ഷെയ്ൻ നിഗം നൽകിയ പരാതിയിൽ വിശദീകരണവുമായി നിർമ്മാതാവ് ജോബി ജോർജ്. ചിത്രത്തിനായി മുപ്പത് ലക്ഷം രൂപ പ്രതിഫലം തീരുമാനിച്ച ശേഷം പത്ത് ലക്ഷം കൂടി അധികമായി ഷെയ്ൻ ആവശ്യപ്പെട്ടുവെന്നാണ് ജോബി ജോർജ് പറഞ്ഞത്.