'സ്വന്തം മുടി വെട്ടുന്നതു പോലും അറിയാത്ത വിധം ഷെയിനെ എന്താണ് സ്വാധീനിക്കുന്നത്?' നടനെതിരെ ജോബി ജോര്‍ജ്
തന്റെ സിനിമയില്‍ അഭിനയിക്കാനുള്ള പ്രതിഫലമായി ആദ്യം 30 ലക്ഷവും പിന്നെ 40 ലക്ഷവും ഷെയിന്‍ നിഗം ആവശ്യപ്പെട്ടതായി നിര്‍മ്മാതാവ് ജോബി ജോര്‍ജ്. താന്‍ വികാരവും വിചാരവുമുള്ള മനുഷ്യനാണെന്നും ഇനിയും പ്രകോപിപ്പിച്ചാല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ജോബി പറഞ്ഞു.