'വെയില്‍ പൂര്‍ത്തിയാകും വരെ മറ്റ് സിനിമകളില്‍ സഹകരിപ്പിക്കേണ്ട'; ഷെയ്‌നെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

വെയില്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഷെയ്ന്‍ എത്തുന്നില്ലെന്ന് കാട്ടി നിര്‍മ്മാതാവ് ജോബി ജോര്‍ജ് പരാതി നല്‍കി. ഈ സിനിമ പൂര്‍ത്തിയാകുന്നതുവരെ മറ്റ് സിനിമകളില്‍ സഹകരിപ്പിക്കേണ്ട എന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു.
 

Video Top Stories