'ഷെയ്‌നുമായി ചർച്ചയ്ക്കില്ല'; നിലപാടിലുറച്ച് നിർമ്മാതാക്കളുടെ സംഘടന

ഷെയ്ൻ നിഗമിനെതിരായ വിലക്ക് വിവാദത്തിൽ നിലപാടിലുറച്ച് നിർമ്മാതാക്കളുടെ സംഘടന. നിർമ്മാതാക്കളെ മനോരോഗികളെന്ന് വിശേഷിപ്പിച്ച് നിലപാട് മാറ്റുന്ന ഒരാളുമായി എങ്ങനെ ചർച്ച നടത്തുമെന്ന് എം രഞ്ജിത്ത്. 
 

Video Top Stories