കൊച്ചി ബ്ലാക്ക്മെയിൽ കേസ്; നിർമ്മാതാവിനെ ഇന്ന് ചോദ്യം ചെയ്യും

നടി ഷംന കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ മലയാളത്തിലെ ഒരു നിർമ്മാതാവിനെ ഇന്ന് ചോദ്യം ചെയ്യും. വിവാഹത്തട്ടിപ്പുകാർക്ക് പിന്നാലെ വീട്ടിലേക്കെത്തിയ  നിർമ്മാതാവിനെക്കുറിച്ച് ഷംന പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. 

Video Top Stories