Asianet News MalayalamAsianet News Malayalam

വാഗ്‌ദാനം പ്രഖ്യാപനത്തിലൊതുങ്ങുന്നു; കാർഷിക കലണ്ടറും, രണ്ടാം കുട്ടനാട് പാക്കേജും പാതിവഴിയിൽ

കാർഷിക കലണ്ടർ ഇതുവരെ സർക്കാർ പ്രസിദ്ധീകരിച്ചിട്ടില്ല, രണ്ടാം കുട്ടനാട് പാക്കേജും പാതിവഴിയിൽ 

First Published Apr 18, 2022, 11:36 AM IST | Last Updated Apr 18, 2022, 11:36 AM IST

വാഗ്‌ദാനം പ്രഖ്യാപനത്തിലൊതുങ്ങുന്നു, കാലാവസ്‌ഥയ്‌ക്ക് അനുസരിച്ച് തയ്യാറാക്കിയ കാർഷിക കലണ്ടർ ഇതുവരെ സർക്കാർ പ്രസിദ്ധീകരിച്ചിട്ടില്ല, രണ്ടാം കുട്ടനാട് പാക്കേജും പാതിവഴിയിൽ