ഡോക്ടര്‍ കുറിപ്പടി നല്‍കിയാല്‍ എക്‌സൈസിൻറെ പെർമിറ്റ്; ബെവ്‌കോയില്‍ നിന്ന് മദ്യം വീട്ടിലെത്തിക്കാന്‍ നീക്കം

ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടര്‍ കുറിപ്പടി നല്‍കിയാല്‍ മദ്യം വീട്ടിലെത്തിക്കാന്‍ നീക്കം. ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ എക്‌സൈസ് പെര്‍മിറ്റ് നല്‍കും. ഈ പെര്‍മിറ്റ് പ്രകാരം ബെവ്‌കോ ഗോഡൗണുകളില്‍ നിന്ന് മദ്യം വീട്ടിലെത്തിക്കാനാണ് ആലോചന.
 

Video Top Stories