Asianet News MalayalamAsianet News Malayalam
breaking news image

അടച്ചിട്ട മദ്യശാലകള്‍ തുറക്കാന്‍ ഒരുങ്ങാന്‍ നിര്‍ദ്ദേശവുമായി ബെവ്‌കോ എംഡി

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടച്ചിട്ട മദ്യശാലകള്‍ തുറക്കാന്‍ ഒരുങ്ങാന്‍ നിര്‍ദ്ദേശവുമായി ബിവറേജസ് കോര്‍പറേഷന്‍ എംഡി. പത്ത് ഇന നിര്‍ദ്ദേശങ്ങളാണ് എംഡി ജീവനക്കാര്‍ക്ക് നല്‍കുന്നത്. മദ്യശാലകള്‍ തുറക്കാനുള്ള തീരുമാനം സര്‍ക്കാര്‍ അറിയിച്ചാലുടന്‍ ഷോപ്പുകള്‍ തുറന്ന് വൃത്തിയാക്കണമെന്നും നിര്‍ദ്ദേശങ്ങളിലുണ്ട്.