മരട് ഫ്ലാറ്റ് പൊളിക്കൽ; പൊടി ശല്യത്തിന് പരിഹാരം വേണമെന്ന് നാട്ടുകാർ

മരടിൽ ഫ്ലാറ്റ് പൊളിച്ചത് മൂലമുണ്ടായ പൊടി ശല്യത്തിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് നാട്ടുകാർ നഗരസഭാ അധ്യക്ഷയെ ഉപരോധിച്ചു. വെള്ളം തളിച്ച് പൊടി ശമിപ്പിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് ഫ്ലാറ്റ് പൊളിക്കുന്നതിന് മുമ്പുതന്നെ നഗരസഭ ഉറപ്പ് നൽകിയിരുന്നതായും നാട്ടുകാർ പറഞ്ഞു. 
 

Video Top Stories