Asianet News MalayalamAsianet News Malayalam

കെ റെയിലിനെതിരെ പ്രതിഷേധം; മുസ്ലിം യൂത്ത് ലീ​ഗ് ഇന്ന് കളക്ട്രേറ്റുകളിലേക്ക് മാർച്ച് നടത്തും

 യൂത്ത് ലീ​ഗ് ഇന്ന് കളക്ട്രേറ്റുകളിലേക്ക് മാർച്ച് നടത്തും; മലപ്പുറത്ത് പി കെ ഫിറോസ് ഉദ്ഘാടനം ചെയ്യും 

First Published Apr 2, 2022, 10:54 AM IST | Last Updated Apr 2, 2022, 10:54 AM IST

സിൽവർ ലൈനുമായി സംസ്ഥാന സർക്കാർ വാശിയോടെ മുന്നോട്ട്; പ്രതിഷേധവുമായി പ്രതിപക്ഷവും; യൂത്ത് ലീ​ഗ് ഇന്ന് കളക്ട്രേറ്റുകളിലേക്ക് മാർച്ച് നടത്തും; മലപ്പുറത്ത് പി കെ ഫിറോസ് ഉദ്ഘാടനം ചെയ്യും