സമരത്തില്‍ പങ്കെടുത്ത കൂടുതല്‍പേര്‍ക്ക് രോഗബാധ; കണക്കുകള്‍ ഇനി വരാനിരിക്കുകയാണെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് നടന്നുവരുന്ന സമരങ്ങളില്‍ പങ്കെടുത്ത വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍ പെട്ടവര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. ഇത് ഇപ്പോള്‍ ലഭ്യമായ കണക്കാണെന്നും സമരത്തില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടെന്നാണ് മനസിലാക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
 

Video Top Stories