പീതാംബര കുറുപ്പ് സ്ഥാനാര്‍ത്ഥിയായാല്‍ ജയിക്കില്ല, പ്രതിഷേധവുമായി ബ്ലോക്ക് സെക്രട്ടറിമാര്‍
വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ പീതാംബര കുറുപ്പിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരുടെ പ്രതിഷേധം. കെപിസിസി യോഗത്തിന് മുമ്പ് ഉമ്മന്‍ചാണ്ടിയെയും കെ സുധാകരനെയും നേരില്‍ കണ്ട് പ്രതിഷേധമറിയിച്ചു.