Asianet News MalayalamAsianet News Malayalam

മൂല്യ നിർണ്ണയ നിർദേശത്തിനെതിരെ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് അധ്യാപക സംഘടനകൾ

മൂല്യനിർണ്ണയം തുടങ്ങാനിരിക്കെയാണ് പ്രഖ്യാപനം 

First Published Apr 22, 2022, 11:07 AM IST | Last Updated Apr 22, 2022, 11:07 AM IST

ഉത്തരക്കടലാസുകളുടെ എണ്ണം കുറയ്ക്കണമെന്ന് ആവശ്യം, സമരം പ്രഖ്യാപിച്ച് അധ്യാപക സംഘടനകൾ, മൂല്യനിർണ്ണയം തുടങ്ങാനിരിക്കെയാണ് പ്രഖ്യാപനം