Asianet News MalayalamAsianet News Malayalam

ട്രെയിനുകള്‍ നിര്‍ത്താനുള്ള നീക്കത്തില്‍ പ്രതിഷേധം ശക്തം; തീരുമാനം ഉചിതമല്ലെന്ന് യാത്രക്കാര്‍

സംസ്ഥാനത്ത് ഓടുന്ന മൂന്ന് സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ. ജനശതാബ്ദി ട്രെയിനുകളും തിരുവനന്തപുരം-എറണാകുളം വേണാടുമാണ് റദ്ദാക്കിയത്. തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു. റെയിൽവേ തീരുമാനത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. 