Asianet News MalayalamAsianet News Malayalam

അഭിമന്യു സ്മാരകം പൊളിച്ചുനീക്കുന്നതില്‍ രാഷ്ട്രീയ അജണ്ടയെന്ന് എസ്എഫ്‌ഐ; പ്രതിഷേധവുമായി കെഎസ്‌യു

മഹാരാജാസ് കോളേജിനകത്ത് സ്മാരകം നിര്‍മ്മിക്കാന്‍ എസ്എഫ്‌ഐ അനുവാദം വാങ്ങിയില്ലെന്നാണ് കെഎസ്‌യു ആരോപണം. സംഘടന ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. അതേസമയം ഈ സ്മാരകം മാത്രം പൊളിച്ചുനീക്കണമെന്നതില്‍ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നാണ് എസ്എഫ്‌ഐ നിലപാട്.