ചിലയിടത്ത് കണ്ണീർ വാതക പ്രയോ​ഗം,ചിലയിടത്ത് ലാത്തിച്ചാർജ്ജ്

മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധ സമരങ്ങൾ തുടരുകയാണ്. പത്തനംതിട്ടയിലും,കോഴിക്കോടും പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. പൊലീസ് കണ്ണീർ വാതകം പ്രയോ​ഗിച്ചു. 
 

Video Top Stories