Asianet News MalayalamAsianet News Malayalam

ന്യൂനപക്ഷങ്ങളെ സിപിഎം ഉഴുതുമറിച്ചു; വിളവെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തിയെന്ന് പിഎസ് ശ്രീധരന്‍പിള്ള

എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ തിരുവനന്തപുരത്ത് മാത്രം ബിജെപി വിജയിക്കുമെന്ന പ്രവചനങ്ങള്‍ വന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് പി എസ് ശ്രീധരന്‍പിള്ള.
 

എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ തിരുവനന്തപുരത്ത് മാത്രം ബിജെപി വിജയിക്കുമെന്ന പ്രവചനങ്ങള്‍ വന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് പി എസ് ശ്രീധരന്‍പിള്ള. പത്തനംതിട്ടയില്‍ ബിജെപി ജയിക്കാന്‍ സാധ്യതയില്ല, അതിനാല്‍ യുഡിഎഫാണെന്നത് അവരുടെ കുപ്രചരണമാണ്. സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ കോണ്‍ഗ്രസ് നേടിയിരിക്കാം.