Asianet News MalayalamAsianet News Malayalam

'ഒരു പിണറായിയോ കോടിയേരിയോ വരുന്നതിനേക്കാള്‍ നല്ലതാണ് താഴേത്തട്ടിലെ പ്രവര്‍ത്തകര്‍ വരുന്നത്'

മുസ്ലിം ലീഗില്‍ നിന്നും കെഎം മാണിയുടെ കുടുംബത്തില്‍ നിന്നുമൊക്കെ കുറേപേര്‍ ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ടെന്ന് ശ്രീധരന്‍ പിള്ള. നേതാക്കള്‍ ബിജെപിയിലേക്ക് വരുമെന്ന് പറഞ്ഞത് യാഥാര്‍ഥ്യമായെന്നും അദ്ദേഹം പറഞ്ഞു.