Asianet News MalayalamAsianet News Malayalam

'ചട്ടം ലംഘിച്ച പിള്ള രണ്ടുതവണ മാപ്പുപറഞ്ഞു, പിന്നെ പുറത്തിറങ്ങി വിഡ്ഢിത്തം പറഞ്ഞു'

പെരുമാറ്റച്ചട്ടം ലംഘിച്ചശേഷം ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള രണ്ടുതവണ തന്നെ വിളിച്ചു മാപ്പ് പറഞ്ഞെന്നും പിന്നീട് പുറത്തിറങ്ങി വീണ്ടും വിഡ്ഢിത്തം പറയുകയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പ്രത്യേക തെരഞ്ഞെടുപ്പ് പരിപാടി 'വാള്‍ പോസ്റ്റി'ലാണ് ടിക്കാറാം മീണയുടെ വെളിപ്പെടുത്തല്‍.