ഔദ്യോഗിക യാത്രകളില്‍ ഭാര്യയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കണം; പിഎസ്‌സി ചെയര്‍മാന്‍റെ ആവശ്യം

മറ്റ് സംസ്ഥാനങ്ങളിലെപ്പോലെ കേരളത്തിലും പിഎസ്‌സി ചെയര്‍മാനൊപ്പം യാത്ര ചെയ്യുന്ന ഭാര്യയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നാവശ്യപ്പെട്ട് പിഎസ്‌സി സെക്രട്ടറി. പൊതുഭരണ വകുപ്പിനാണ് ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചത്. കത്തിന്മേല്‍ സംസ്ഥാന സര്‍ക്കാര്‍ ഉടനടി തീരുമാനം എടുത്തേക്കും.
 

Video Top Stories